സഭാ കോടതിയുടെ വിവാഹ മോചനത്തിന് നിയമ സാധുതയില്ല: സുപ്രീം കോടതി — Malankara Nazrani

ന്യൂദല്‍ഹി: ക്രിസ്ത്യന്‍ സഭാ കോടതി നല്‍കുന്ന വിവാഹമോചനങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. സിവില്‍ കോടതിയില്‍ നിന്നാണ് വിവാഹമോചനം നേടേണ്ടതെന്നും അല്ലാതെ ഇത്തരത്തിലുള്ള വിവാഹമോചനങ്ങള്‍ക്ക് സാധുതയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കര്‍ണാടകയിലെ കാത്തോലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായ പയസ് നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത് സഭാ കോടതിയില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം പുനര്‍വിവാഹം കഴിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ് […]

via സഭാ കോടതിയുടെ വിവാഹ മോചനത്തിന് നിയമ സാധുതയില്ല: സുപ്രീം കോടതി — Malankara Nazrani